HIGHLIGHTS : A young man was found dead after being hit by a train in Vallikunnil
വള്ളിക്കുന്ന്; തെക്കേ ആനപ്പടി കളത്തില്‍ പീടികക്ക് തെക്കുവശം യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഏകദേശം 35 വയസ്സ് തോന്നിക്കുന്ന യുവാവിനെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തിയത്.
വെള്ളമുണ്ടും മെറൂണ്‍ കളര്‍ഷര്‍ട്ടും ഉള്ളില്‍ ടീഷര്‍ട്ടും ധരിച്ചിട്ടുണ്ട്.

മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
