Section

malabari-logo-mobile

കൊച്ചിയില്‍ ഹോട്ടലിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

HIGHLIGHTS : young man was beheaded in a hotel dispute in Kochi; Accused in custody

കൊച്ചിയില്‍ നെട്ടൂരില്‍ യുവാവിനെ അടിച്ച് കൊന്നു. പാലക്കാട് സ്വദേശി അജയ്‌യാണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെയാണ് സംഭവം. തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

നെട്ടൂര്‍ മാര്‍ക്കറ്റ് റോഡിലെ കിങ്സ് റെസിഡന്‍സി ഓയോ റൂമിലാണ് സംഭവമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

sameeksha-malabarinews

സംഭവത്തില്‍ പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുരേഷിന്റെ ഭാര്യയുമായി അജയിനുണ്ടായിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അജയ് കുമാര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!