കോഴിക്കോട്: കനത്ത മഴയില്‍ കൂരാച്ചുണ്ട് കരിയാത്തന്‍പാറയില്‍ ഉരുള്‍പൊട്ടല്‍. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയായിരുന്നു മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് മീറ്ററുകളോളം താഴേക്ക് വരികയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്തു.ഇരുപത്തെട്ടാംമൈല്‍ സ്വദേശി മുജീബിന്റെ കോഴിഫാം തകര്‍ന്നു. ആയിരത്തി അഞ്ഞൂറോളം കോഴിക്കൂടുകള്‍ നശിച്ചു.
ഉരുള്‍പ്പൊട്ടലില്‍ നിരവധി കവുങ്ങുകള്‍ നശിച്ചു. പ്രദേശത്തെ വീടുകള്‍ക്ക് ഭീഷണിയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. .
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




