HIGHLIGHTS : A young man was arrested with 30 liters of ash
പെരിന്തല്‍മണ്ണ : ഏലംകുളം മാട്ടായ വള്ളോത്ത് കടവില്‍ പുഴയോരം കേന്ദ്രീകരി ച്ച് വ്യാജ ചാരായം വാറ്റി വിറ്റ യു വാവിനെ പെരിന്തല്‍മണ്ണ റെയ്ഞ്ച് എക്‌സൈസ് സംഘം അറ സ്റ്റുചെയ്തു. പള്ളിയാലില്‍ ഹരിഹ രനെ (24)യാണ് അറസ്റ്റുചെയ്തത്.
33 ലിറ്റര്‍ ചാരായവും വിതരണ ത്തിന് ഉപയോഗിച്ച ബൈക്കും മൊബൈല്‍ ഫോണും പിടിച്ചെടു ത്തു. പെരിന്തല്‍മണ്ണ ടൗണ്‍, ആനമങ്ങാട്, അങ്ങാടിപ്പുറം, ഒലി ങ്കര, പുളിങ്കാവ്, ആലുംകൂട്ടം എന്നിവിടങ്ങളിലാണ് വില്‍ പ്പന നടത്തിയിരുന്നത്.
റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എം യൂനുസ്, അസി. എക്‌സൈ സ് ഇന്‍സ്‌പെക്ടര്‍ കെ രാമന്‍ കുട്ടി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി തേജ സ്, ടി കെ രാജേഷ്, അബ്ദുല്‍ ജലീല്‍, വി കെ ഷംസുദ്ദീന്‍, വി ഫഹദ്, ഷെറീഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടി കുടിയത്. പ്രതിയെ കോട തി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു