തിരൂരങ്ങാടി:ദേശീയപാത തലപ്പാറയില്‍ കാറിടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കക്കാട് കരുമ്പില്‍ സ്വദേശി കാഥികന്‍ തൃക്കുളം കൃഷ്ണന്‍ കുട്ടിയുടെ മകന്‍ വിനോദ് (38) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11 നായിരുന്നു അപകടം. കാറിടിച്ചു ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
ഇന്ന് രാവിലെയാണ് മരിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




