HIGHLIGHTS : A young man has been arrested for kidnapping a 14-year-old girl under the pretext of love.
എലത്തൂര്‍: തലക്കുള ത്തുര്‍ പറ മ്പത്ത് സ്വ ദേശിനി യായ പതി നാലുകാരി യെ പ്രണ യം നടിച്ച് കടത്തി ക്കൊണ്ടു പോയ കേസില്‍ യുവാവിനെ എല ത്തൂര്‍ പൊലീസ് അറസ്റ്റുചെ യ്തു. തിരുവനന്തപുരം, കാരി ക്കുന്നം പരുത്തിപ്പള്ളിയില്‍ ഷാനുവി(21)നെയാണ് എല ത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രഞ്ജിത്ത് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ പരിയാരത്തുനിന്ന് ഇയാളോടൊപ്പം കുട്ടിയെയും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദി വസമാണ് കുട്ടിയെ കാണാനി ല്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പറമ്പത്തെ ഒരു ബേക്കറിയിലെ നിരീക്ഷണ കാ മറയില്‍ പതിഞ്ഞ കുട്ടിയുടെ ദൃശ്യം പരിശോധിച്ചാണ് പൊലീ സ് അന്വേഷണം തുടങ്ങിയത്.
മൊബൈല്‍ ലൊക്കേഷന്‍ സൂ ചന ലഭിച്ചതനുസരിച്ച് പരിയാര ത്തുവച്ച് പൊലീസ് ഇരുവരെ യും കണ്ടെത്തുകയുമായിരുന്നു.
എലത്തൂര്‍ പൊലിസെത്തി യാണ് അറസ്റ്റ് ചെയ്തത്. കുട്ടിയു ടെ മൊഴിയുടെ അടിസ്ഥാന ത്തില്‍ ഇയാള്‍ക്കെതിരെ പോക് സോ നിയമപ്രകാരമാണ് കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു