HIGHLIGHTS : Man arrested for posting woman's number on Instagram
വടകര: അശ്ലീല ഇൻസ്റ്റ അക്കൗ ണ്ടിൽ യുവതിയു ടെ മൊബൈൽ നമ്പർ പ്രചരിപ്പി ച്ച സഹപ്രവർ ത്തകനെ റൂറൽ സൈബർ ക്രൈം പൊലീസ് അറ സ്റ്റ് ചെയ്തു. കോഴിക്കോട് സ്വകാ ര്യ ആശുപത്രിയിൽ ജോലി ചെയ്തി രുന്ന യുവതിയുടെ മൊബൈൽ നമ്പർ പ്രചരിപ്പിച്ച അന്നശേരി സ്വ ദേശിയായ അനുരാഗ് (25) ആണ് അറസ്റ്റിലായത്.
തുടർന്ന് അശ്ലീല ച്ചുവയുള്ള കോളുകളും മെസേജു കളും യുവതിക്ക് ദിവസേന വരിക യായിരുന്നു. അന്വേഷണത്തിൽ അതേ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന യുവാവാണ് ഇത് ചെയ്തതെന്ന് കണ്ടെത്തി.
വടകര കോടതിയിൽ ഹാജരാക്കിയ പ്രതി യെ റിമാൻഡ് ചെയ്തു. ഇൻസ്പെക്ടർ സി ആർ രാജേഷ് കുമാർ, എസ്ഐ ടി ബി ഷൈജു, എസ് സിപിഒ എ ദിൽജിത്ത്, സിപിഒമാ രായ ശരത് ചന്ദ്രൻ, പി ലിംന എന്നിവരടങ്ങിയ അന്വേഷകസം ഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു