HIGHLIGHTS : Young man arrested for posting pictures of women on Instagram pages
താമരശേരി: സമൂഹമാധ്യമങ്ങളി ലൂടെ സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരി ച്ച് ഇന്‍സ്റ്റഗ്രാം പേജു കളില്‍ പ്രചരിപ്പിച്ച യു വാവ് പിടിയില്‍. പു തുപ്പാടി കൈതപ്പൊ യില്‍ സ്വദേശിയായ ശരണ്‍ രഘു(20)വി നെയാണ് സൈബര്‍ ക്രൈം ഇന്‍സ്‌പെക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വ ത്തിലുള്ള സംഘം പിടികൂടിയ ത്.
സ്ത്രീകളുടെ ചിത്രങ്ങള്‍ ഇന്‍ ഗ്രാം, ഫേസ്ബുക്ക് തുട ങ്ങിയ സോഷ്യല്‍ മീഡിയ പ്ലാ റ്റ്‌ഫോമുകളിലെ പ്രൊഫൈലു കളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുകയും അശ്ലീല ശബ്ദശക ലങ്ങളോടുകൂടി എഡിറ്റ് ചെയ്ത് അശ്ലീല പേരോടുകൂടിയ അക്കൗണ്ടില്‍ പ്രച രിപ്പിക്കുകയുമായി രുന്നു. താമരശേരി സ്വദേശികളായ നി രവധി സ്ത്രീകള്‍ സൈബര്‍ പൊലീ സില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷ ണത്തിലാണ് പ്രതി പിടിയിലായത്. വട കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവ സത്തേക്ക് റിമാന്‍ഡ് ചെയ്തു.
എസ്‌ഐ കെ അബ്ദുല്‍ ജലില്‍, എഎസ്‌ഐ പി കെ റി തേഷ്, എസ്സിപിഒ പി രൂപേ ഷ്, സിപിഒമാരായ അനൂപ് വാ ഴയില്‍, പി ലിംന, ശരത് ചന്ദ്രന്‍, അരുണ്‍ ലാല്‍ എന്നി വരടങ്ങുന്ന സംഘമാണ് പ്രതി യെ പിടിച്ചത്.