തിരൂരങ്ങാടി:വെന്നിയൂർ വച്ച് KSRTC ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കൂരിയാട് സ്വദേശി അബ്ദുല്ല ബാവയുടെ (കപ്പൽ ബാവ) മകൻ നസീൽ (26) മരണപ്പെട്ടു.
ഇന്ന് പുലർച്ചെ 4.30 ഓടെ വെന്നിയൂർ സ്വകാര്യ ആശുപത്രിക്ക് എതിർവശം വെച്ചായിരുന്നു അപകടം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




