HIGHLIGHTS : A young man died in a car accident in Tanur
താനൂര്‍: ഓലപീടികയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഓലപ്പീടിക സ്വദേശി കണ്ണന്‍ചേരി കുഞ്ഞിന്‍ ഹാജിയുടെ മകന്‍ അയ്യൂബ്(43) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ഓലപ്പീടികയില്‍ വെച്ച് ടോറസ് ലോറിയിലിടിച്ച് അപകടം സംഭവിച്ചത്.

മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
മാതാവ്;ആയിഷ. ഭാര്യ: ഹന്നത്ത്. മക്കള്‍: ഹിബ, അംമ്‌ന, ഹംദ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു