മലപ്പുറം: നായ ബൈക്കിന് കുറുകെ ചാടിയതിനെ തുടര്‍ന്ന് റോഡില്‍ തല അടിച്ചു വീണ് യുവാവ് മരണപ്പെട്ടു. കുറ്റിപ്പുറം ഞങ്ങാട്ടൂര്‍ സ്വദേശി ചെറുവളപ്പില്‍ വലിയങ്ങത്ത് അബ്ദുല്‍ ലത്തീഫ് (24) ആണ് മരണപ്പെട്ടത്. തിരൂര്‍ തൃപ്പങ്ങോട് ആലിങ്ങലില്‍ ഇന്നലെ വൈകുന്നേരം ആണ് അപകടം. മൃതദേഹം തിരൂര്‍ താലൂക്ക് ഹോസ്പിറ്റലില്‍.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



