എ.എംകെ. മുഹമ്മദ് (85) നിര്യാതനായി

പരപ്പനങ്ങാടി: മലയംപാട് റോഡിലെ എ.എംകെ. മുഹമ്മദ് (85) നിര്യാതനായി. ഖബറടക്കം ഇന്ന് 10 ന് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍. സഹോദരങ്ങള്‍: എ.എം.കെ. അബ്ദുല്ല, അബദുറഹിമാന്‍കുട്ടി.

Share news
error: Content is protected !!
Scroll to Top