
വളാഞ്ചേരി: ശക്തമായ മഴയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു. വളാഞ്ചേരി കിഴക്കേക്കര മഞ്ചറയിലെ നീറ്റുകാട്ടില്‍ മുഹമ്മദലിയുടെ വീ ട്ടു കിണറാണ് ഇടിഞ്ഞുതാഴ്ന്നത്. രാത്രിയില്‍ വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കിയപ്പോഴാണ് കിണര്‍ താഴുന്നത് ശ്രദ്ധയില്‍പെട്ടത്.
മോട്ടോര്‍ പമ്പ് സെറ്റും അനുബന്ധ സാമഗ്രികളും കിണറിനുള്ളില്‍ അകപ്പെട്ടു.
തൊട്ടടുത്ത് വീടുണ്ടായിരുന്നെങ്കിലും കേടുപാടുകള്‍ പറ്റാതിരുന്നത് ആശ്വാസമായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




