
തിരുവനന്തപുരം: എസ്എംവിടി ബംഗളൂരു-മംഗളൂരു സെന്‍ട്രല്‍ റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍. പാലക്കാട് വഴിയാണ് സര്‍വീസ്. മംഗളൂരു സെന്‍ട്രല്‍-എസ്എംവിടി ബംഗളൂരു എക്‌സ്പ്രസ് (06003) ഞായറാഴ്ച സര്‍വീസ് നടത്തും.
രാത്രി 11ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് പകല്‍ 2.300 ബംഗളൂരുവില്‍ എത്തും.
എസ്എംവിടി ബംഗളൂരു-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് (06004) സെപ്തംബര്‍ ഒന്നിന് സര്‍വീസ് നടത്തും. പകല്‍ 3.50ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 7.30ന് എത്തും. ഒരു എസി ടു ടയര്‍, 3 എസി ത്രി ടയര്‍, 14 സ്ലീപ്പര്‍, രണ്ട് ഭിന്നശേഷി സൗഹൃദ കോച്ചുകള്‍ എന്നിവയുണ്ടാകും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




