ശക്തമായ കാറ്റില്‍ മണ്ണൂരില്‍ വീടിന് മുകളിലേക്ക് മരം വീണ് വീട് തകര്‍ന്നു

കടലുണ്ടി: മഴക്കൊപ്പമുണ്ടായ ശക്തമായ കാറ്റില്‍ മണ്ണൂര്‍ പൂച്ചേരിക്കുന്നില്‍ പ്ലാവ് ഒടിഞ്ഞുവീണ് വീട് തകര്‍ന്നു. കുന്നത്തൊടി മാളുക്കുട്ടിയുടെ വളപ്പിലെ മരമാണ് ഓടുമേഞ്ഞ വീടിന് മുകളില്‍ പതിച്ചത്. വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. കുടുംബാംഗങ്ങള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമൊഴിവായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top