
കോഴിക്കോട്: മിഠായിത്തെരുവിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനെതിരെ ജില്ലാ വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ (സിഐടിയു). മിഠായിത്തെരുവ് നവീകരണത്തിന് മുമ്പു തന്നെ തൊഴിലെടുക്കുന്നവരും കോര്‍പറേഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി അംഗീകരിച്ചവരുമാണ് വഴിയോര കച്ചവടക്കാര്‍.
മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡിലും വഴിയോര കച്ചവടക്കാര്‍ക്കെതിരെ നീക്കം നടക്കുന്നുണ്ട്. ഇത്തരം നീക്കത്തിനെതിരെ ശക്തമായ സമരത്തിന് നേതൃത്വം നല്‍കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




