കൊല്ലത്ത് മൂന്ന് വയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലത്ത് ക്ലാപ്പനയില്‍ മൂന്ന് വയസുകാരന്‍ കുളത്തില്‍ വീണു മരിച്ചു.

ഓച്ചിറ ക്ലാപ്പന കോഴിമുക്ക് ഷാഫി മന്‍സില്‍ മുഹമ്മദ് ഷാഫി ജുബിന ദമ്പതികളുടെ മകന്‍ അഫാന്‍ അബ്ദുള്ളയാണ് മരിച്ചത്.

വീടിന് പുറകുവശത്തുള്ള കുളത്തില്‍ വീണാണ് കുട്ടി അപകടത്തില്‍പ്പെട്ടത്.

Share news
error: Content is protected !!
Scroll to Top