എ.ടി ഇന്ദിരാ ഭായി ടീച്ചർ(78) നിര്യാതയായി

HIGHLIGHTS : A.T Indira bai passed away

malabarinews

അരിയല്ലൂർ:പരേതനായ കോന്നംകുഴി വെലായുധൻ എന്നിവരുടെ ഭാര്യ  എ.ടി ഇന്ദിരാ ഭായി ടീച്ചർ (78) ( Retd.AEO പരപ്പനങ്ങാടി) നിര്യാതയായി. മക്കൾ: പ്രമോദ് ലാൽ (Retd BSF), ശ്യാംലാൽ . മരുമക്കൾ :ഷീബ (അധ്യാപിക ദേവധാർ ഹയർ സെക്കൻഡറി സ്കൂൾ താനൂർ) , നിഷ (അധ്യാപിക എ ആർ നഗർ ഹൈസ്കൂൾ ചെണ്ടപ്പുറായി). സംസ്കാരം (23 /4 /25 ) 12 മണിക്ക് വീട്ടുവളപ്പിൽ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!