Section

malabari-logo-mobile

വിദ്യാര്‍ത്ഥിയെ തലക്കടിച്ച് കൊലപ്പെടുത്തി;വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്

HIGHLIGHTS : A student was killed by a headbutt in Delhi

ദില്ലി: ദില്ലിയില്‍ വീണ്ടും അരുംകൊല. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ബിരുദ വിദ്യാര്‍ത്ഥിനിയെ തലക്കടിച്ച് കെലപ്പെടുത്തിയതെന്നാണ് വിവരം.വിജയ് മണ്ഡല്‍ പാര്‍ക്കിലാണ് സംഭവം.

പ്രതിയെ പോലീസ് പിടികൂടി.

sameeksha-malabarinews

കമലാ നെഹ്റു കോളജിലെ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി തന്റെ സുഹൃത്തിനൊപ്പം പാര്‍ക്കില്‍ എത്തിയതായപ്പോഴായിരുന്നു സംഭവം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!