ഐ ഫോണ്‍ വാങ്ങാന്‍ കുഞ്ഞിനെ വിറ്റ് ദമ്പതികള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഐ ഫോണ്‍ വാങ്ങുന്നതിനായി ദമ്പതികള്‍ എട്ടു മാസം പ്രായമുള്ള ആണ്‍കുട്ടിയെ വിറ്റു. നോര്‍ത്ത് 24 പര്‍ഗാനസ് ജില്ലയിലാണ് ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്യാനായി ഫോണ്‍ വാങ്ങാന്‍ ദമ്പതികള്‍ കുഞ്ഞിനെ വിറ്റത്.

അമ്മ സതി, കു ഞ്ഞിനെ വാങ്ങിയ പ്രിയങ്ക ഘോഷ് എന്നിവരെ പൊലീ സ് അറസ്റ്റ് ചെയ്തു. അച്ഛന്‍ ഒളിവിലാണ്. അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിച്ച തോടെയാണ് സംഭവം പുറത്തറിഞ്ഞത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top