HIGHLIGHTS : A student died after being swept away by the Kadulundi river
മലപ്പുറം: ആനക്കയം പെരിമ്പലത്ത് ഒഴുക്കില്‍പ്പെട്ട് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം മമ്പാട് സ്വദേശി അബ്ദുള്ളക്കുട്ടിയുടെ മകന്‍ മുഹമ്മദ് ശിഹാന്‍ (20) ആണ് കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്.
നാല് മണിയോടെയായിരുന്നു അപകടം. ഇകെസി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് ശിഹാന്‍. മഞ്ചേരി ഫയര്‍ ഫോയ്‌സ് എത്തി വിദ്യാര്‍ത്ഥിയെ മുങ്ങി എടുത്ത് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു