Section

malabari-logo-mobile

കൊണ്ടോട്ടിയില്‍ ഓട്ടോയില്‍ ലോറി ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

HIGHLIGHTS : A student died after a lorry hit an auto in kondotty

കൊണ്ടോട്ടി: ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. നെടിയിരുപ്പ് മേലേപ്പറമ്പ് മേല്‍തൊടി അബൂബക്കറിന്റെയും ഫസീലയുടെയും മകന്‍ മുഹമ്മദ് റന്‍തീഷ്(12)ആണ് മരിച്ചത്.

ചിറയില്‍ ജിഎംയൂപി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ കൊണ്ടോട്ടിക്ക് സമീപം ദേശീയപാതയില്‍ കൊട്ടുക്കര പിപിഎം സ്‌കൂളിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.

കുടുംബത്തോടൊപ്പം കോഴിക്കോട് നിന്ന് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!