
കോഴിക്കോട്: ഹോട്ടലിലെ ഭക്ഷ്യമാലിന്യ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ച സംഭവത്തില്‍ ഹോട്ടല്‍ പൂട്ടാന്‍ നിര്‍ദേശിച്ച് കോര്‍പറേഷന്‍. ഇരിങ്ങാടന്‍പള്ളി മനത്താനത്ത് എഎല്‍പി സ്‌കൂളിന് സമീപത്തെ ഹോട്ടല്‍ അമ്മാസ് അടച്ചുപൂട്ടാനാണ് കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ നിര്‍ദേശം നല്‍കിയത്.
ടാങ്ക് വൃത്തിയാക്കാനിറങ്ങിയ കിനാലൂര്‍ എറമ്പറ്റത്താഴെ അശോകന്‍ (56), കാവുന്തറ അമ്മോക്കും ചാലില്‍ ചോലേറ്റിമേല്‍ റിനീഷ് (42) എന്നിവരാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




