താനൂരില്‍ ഇടിമിന്നലില്‍ വീടിന് നാശനഷ്ടം

താനൂര്‍: മിന്നലില്‍ വീടിന് വ്യാപക നാശം. നിറമരുതൂര്‍ വള്ളിക്കാഞ്ഞിരം സ്വ ദേശി കല്ലേരി ഷാജിയുടെ വീടി നാണ് മിന്നലേറ്റത്. ശനി രാവിലെ എട്ടരയോടെയാണ് വീടിന്റെ ഒന്നാംനിലയിലെ ടെറസ് ത്തകര്‍ന്നത്. വയറിങ് പൂര്‍ണമായും കത്തിനശിച്ചു. വീട്ടിലെ ടെലി വിഷന്‍, ഫാനുകള്‍, എയര്‍കണ്ടീ ഷന്‍, റഫ്രിജറേറ്റര്‍ എന്നിവയും നശിച്ചു. സംഭവസമയത്ത് ഷാജി മാത്രമായിരുന്നു വീട്ടിലുണ്ടായിരു ന്നത്. കോണ്‍ക്രീറ്റ് വീണ് ഷാജി പൊട്ടിക്ക് പരിക്കേറ്റു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top