തൊഴില്‍മേള

HIGHLIGHTS : A Spectrum Job Fair will be organized on December 5th at Areekode Govt. ITI under the auspices of the Industrial Training Department

അരീക്കോട് ഗവ. ഐ.ടി.ഐയില്‍ ഡിസംബര്‍ അഞ്ചിന് വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്പെക്ട്രം ജോബ് ഫെയര്‍ സംഘടിപ്പിക്കും.

ഐ.ടി.ഐകളില്‍ നിന്ന് വിവിധ ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഡി.ഡബ്ല്യൂ.എം.എസ് കണക്ട് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്ട്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. www.knowledgemission.kerala.gov.in / verify-registration.jsp എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനും അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0483-2850238, 9895232366, 8848487385.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!