ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടില്‍ കടലുണ്ടിയില്‍ മൗനജാഥയും അനുശോചന യോഗവും നടന്നു

കടലുണ്ടി: മനുഷ്യത്ത്വപരമായ ഇടപെടലിലൂടെ ജനങ്ങളുടെ ഹൃദയത്തിന്റെ കാവല്‍ക്കാരനാകാന്‍ ഉമ്മന്‍ ചാണ്ടിക്ക് കഴിഞ്ഞുവെന്ന് കടലുണ്ടിയില്‍ നടന്ന സര്‍വ്വ കക്ഷി അനുശോചന യോഗം അഭിപ്രായപ്പെട്ടു. കടലുണ്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ജോബിഷ് പിലാക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.

പി.വി.ഷംസുദ്ദീന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.പനക്കല്‍ പ്രേമരാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബാദുഷ കടലുണ്ടി, എന്‍.കെ. ബിച്ചിക്കോയ, ചെറുകാട്ട് കൃഷ്ണന്‍, എ.പി. ജ്യോതി, സി.സുരേന്ദ്രന്‍, രാജന്‍, ടി.കബീര്‍, റഷീദ്. കെ.വി, കെ.വി. ഇസ്റ്റായില്‍, സി.എം.സതീദേവി, എ.മുഹമ്മദ് കാസിം, കുട്ടായി തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top