
കോഴിക്കോട്: സ്‌കൂട്ടറില്‍ വിദേശ മദ്യ വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. വെള്ളിമാടുകുന്ന് തത്വമസിയില്‍ മനോഹര (53) നെയാണ് ചേവായൂര്‍ പൊലീസ് പിടികൂടിയത്.
പിറ്റര്‍ സ്‌കൂട്ടറിനകത്ത് ഏഴ് കുപ്പി വിദേശ മദ്യവുമായാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




