പരപ്പനങ്ങാടി: പരപ്പനങ്ങാടിയിൽ ഒരാൾ ട്രെയിൻ തട്ടി മരണപ്പെട്ടു. ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപത്തെ ശാന്തി റോഡിന് കിഴക്കുവശത്താണ് അപകടം ഉണ്ടായത്.
മൃതദേഹം പരപ്പനങ്ങാടി പോലീസും ട്രോമാ കെയർ പ്രവർത്തകരും ചേർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചത് ചെട്ടിപ്പടി സ്വദേശിയാണ്.
ഇന്ന് രാത്രി കണ്ണൂർ യശ്വന്തപൂർ ട്രെയിൻ കടന്നു പോകുന്ന സമയത്താണ് അപകടം സംഭവിച്ചതെന്നാണ് വിവരം.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



