HIGHLIGHTS : Theft at Parappanangady shop
പരപ്പനങ്ങാടി: കടയില്‍ മോഷണം . തിരൂര്‍ റോഡില്‍ കെ.എസ്.ഇ.ബി.ക്ക് സമീപം അപ്പൂസ് ഡ്രൈവിങ് സ്‌കൂളിലാണ് മോഷണം നടന്നത്. മേശവലിപ്പില്‍ ഉണ്ടായിരുന്ന പണം കവര്‍ന്നു.
വ്യാഴാഴ്ച രാവിലെ സ്ഥാപനം തുറന്നപോഴാണ് മോഷണ വിവരം അറിയുന്നത്. മലപ്പുറത്തുനിന്നും വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചു. അഞ്ചപ്പുരയിലെ ഒരു കടയിലും മോഷണം നടന്നിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു