പരപ്പനങ്ങാടി: ചെട്ടിപ്പടി ശാന്തിറോഡിൽ താമസക്കാരനായ ചാന്ത് വീട്ടിൽ ഷാജഹാൻ (49) ചേളാരിയിൽ നിന്നും ജോലി കഴിഞ്ഞ് വരവേ വൈകീട്ട് വീടിന് സമീപത്ത് വച്ച് ട്രെയിൻ തട്ടിമരിച്ചു.പരേതനായ കുഞ്ഞഹമദ് മുൻഷിയാണ് പിതാവ്.മാതാവ് പത്തൂർ അലീമ.ഭാര്യ നജ്മുന്നിസ ചെമ്മാട്.മകൻ ഷാൻ അഹമ്മദ്.ജനാസ നമസ്കാരം നാളെ വൈകീട്ട് പോസ്റ്റ്മോർട്ടത്തിനു ശേഷം ആനപ്പടി ജുമാ മസ്ജിദിൽ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



