കാക്കാതിരുത്തി ബാലൻ ( 75) നിര്യാതയായി

പരപ്പനങ്ങാടി:കാക്കാതിരുത്തി ബാലൻ ( 75) (റിട്ട: റയിൽവെ ജീവനക്കാരൻ ) നിര്യാതനായി. ഭാര്യ ഗിരിജ മക്കൾ:പ്രിൻസി , ബീൻസി, മരുമക്കൾ: പ്രമോദ്, ദേവദാസ് , സംസ്കാരം വെള്ളി രാവിലെ 9 മണിയ്ക്ക് പരപ്പനങ്ങാടി പഴശ്ശി നഗർ വസതിയിൽ.

Share news
error: Content is protected !!
Scroll to Top