നവജാത ശിശുവിനെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരൂര്‍: നവജാത ശിശുവിന്റെ മൃതദേഹം പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കന്മനം ചീനക്കനാലിലാണ് കുഞ്ഞിന്റെ മൃതദേഹം നട്ടുകാര്‍ കണ്ടത്.

പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കല്‍പകഞ്ചേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top