തിരൂരങ്ങാടി : ചെറുമുക്ക് ബൈക്കും ഓട്ടോയും കൂട്ടി ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ പാലത്തിങ്ങല്‍ ചുഴലി സ്വദേശികളായ സാഹിദ് (21), യാസിര്‍ (23) എന്നിവര്‍ക്കാണ് പരികേറ്റത്.
പരികേറ്റവരെ തിരൂരങ്ങാടി തലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചക്ക് 2മണിയോടെ ആണ് അപകടം
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




