
ജിദ്ദ: ജിദ്ദ ഹരാസാത്തിൽ ബ്രോസ്റ്റ് കടയിൽ ജോലിചെയ്യുന്ന വണ്ടൂർ ഏമങ്ങാട് സ്വദേശി കറുത്തേടത്ത് മുഹമ്മദ് സലീം (40) ഷോക്കേറ്റ് മരിച്ചു.
ഷോപ്പിലെ ബ്രോസ്റ്റ് മെഷീനില്‍ നിന്നാണ് ഷോക്ക് അടിച്ചത്. ഭാര്യ സഹ്ല, മക്കള്‍: ബാസിത്ത്, സാബിത്ത്, സാദത്ത്. കൂടെയുണ്ടായിരുന്ന രണ്ട് സഹപ്രവര്‍ത്തകര്‍ക്കും ഷോക്കേറ്റ് നിസാര പരിക്കേറ്റു.
നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




