വെന്നിയൂർ സ്വദേശി ചെന്നൈയിൽ മരണപ്പെട്ടു

തിരൂരങ്ങാടി : വെന്നിയൂർ അപ്ല സ്വദേശി പരേതനായ വലിയാംപറമ്പത്ത് മൊയ്തീൻ്റെ മകൻ സൈനുദ്ദീൻ (43) ചെന്നൈയിൽ നിര്യാതനായി.

ഭാര്യ: ആസ്യ
മക്കൾ: ആദിൽ സനീൻ, മുഹമ്മദ് ആദിൽ, ഫാത്തിമ റിസ

മാതാവ്: സൈനബ മൂട്ടപ്പറമ്പൻ.സഹോദരങ്ങൾ:കാസ്മി, നിസാർ, റഫീഖ്
ഫൗസിയ ,റഷീദ.

Share news
error: Content is protected !!
Scroll to Top