
താനൂർ: പാലച്ചിറമാട് മമ്മാലി പടിയിൽ പുലർച്ചെ ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരണപ്പെട്ടു. താനൂർ ചിറക്കൽ സ്വദേശിപരേതനായ കേന്നാത്ത് ചന്ദ്രൻ്റെ മകൻ അഖിൽ( 34)ണ് മരണപ്പെട്ടത്.
കൂടെ ഉണ്ടായിരുന്ന കൂട്ടുമുച്ചി സ്വദേശി ചോലക്കൽ സനീത് 17നെ ഗുരുതരമായ പരിക്കേറ്റു, ,അഖിലാണ്. വാഹനം ഓടിച്ചിരുന്നത്.
മാതാവ് :സുമതി, ഭാര്യ: ജിൻഷ , മകൻ :
ദർഷിൻചന്ദ്ര .
സഹോദരങ്ങൾ: ജിതീഷ് അജിത്ത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




