Section

malabari-logo-mobile

പരപ്പനങ്ങാടി സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി

HIGHLIGHTS : A native of Parappanangadi, he died in Sharjah

പരപ്പനങ്ങാടി:വടക്കേത്തല അബ്ദുല്‍ ലത്തീഫ്(54)ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.പിതാവ്:മൂഹമ്മദ്.മാതാവ്:ഫാത്തിമ.ഭാര്യ:മൈമൂന.
മക്കള്‍:സാലിഹ,മുഹമ്മദ് ദാനില്‍,നിഹാല്‍ ജാസിം.നബീല്‍.മരുമകന്‍:ഫാസിബ് കോറാട്ട്.ഖബറടക്കം ഇന്ന് ഒമ്പതിന് ചിറമംഗലം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!