Section

malabari-logo-mobile

കുണ്ടൂര്‍ സ്വദേശി അല്‍ ഐനില്‍ നിര്യാതനായി

HIGHLIGHTS : A native of Kundur passed away in Al Ain

കുണ്ടൂര്‍ അത്താണിക്കല്‍ സ്വദേശി പരേതനായ മച്ചിഞ്ചേരി മൊയ്ദീന്‍ ഹാജിയുടെ പേരമകനും പരേതനായ മച്ചിഞ്ചേരി മൊയ്ദീന്‍ ബാവ എന്ന ചെറീത് ബാവവയുടെ മകനുമായ എംസി സുഹൈര്‍ (31) ഇന്ന് പുലര്‍ച്ചെ 3 മണിക്ക് അല്‍ ഐനില്‍ വെച്ച് മരണപെട്ടു.

ഭാര്യ : ആമിന അഫ്‌ന കെ പി. മാതാവ് : കുഞ്ഞിപാത്തുമ്മ. സഹോദരിമാര്‍:ഡോക്ടര്‍ സുല്‍ഫത്ത് (കോട്ടക്കല്‍ അല്‍മാസ് ), സുഹൈല.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!