Section

malabari-logo-mobile

കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ചു

HIGHLIGHTS : A native of Kozhikode died in Oman

മസ്‌കത്ത്: കോഴിക്കോട് സ്വദേശി ഒമാനില്‍ മരിച്ചു. കല്ലായി പന്നിയങ്കര കുണ്ടൂര്‍ നാരായണന്‍ റോഡിലെ അനുഗ്രഹ റസിഡന്‍സില്‍ താമസിക്കുന്ന പള്ളിനാലകം റാഹില്‍ (26)ആണ് മരിച്ചത്.

പിതാവ്:കുറ്റിച്ചിറ പലാക്കില്‍ മാളിയേക്കല്‍ നൗഷാദ്(റാഷ സെഞ്ച്വറി കോംപ്ലക്‌സ്).മാതാവ്: പള്ളിനാലകം വഹീദ. സഹോദരങ്ങള്‍: റഷ, ഹെയ്‌സ.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!