തിരൂരങ്ങാടി:സ്‌കൂള്‍ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. കക്കാട് സ്വദേശി ചാലില്‍ സെയ്ദു (50)നാണ് പരിക്കേറ്റത്. ഇന്ന് വൈകുന്നേരം 4. 30ന് കൂരിയാട് വെച്ചാണ് അപകടം സംഭവിച്ചത്.
കൂരിയാട് അണ്ടര്‍ പാസിലൂടെ വേങ്ങര ഭാഗത്തേക്ക് മുന്നോട്ട് എടുത്ത സ്‌കൂള്‍ ബസ് കൊളപ്പുറത്ത് നിന്ന് കക്കാട്ടേക്ക് വരികയായിരുന്നു ബൈക്കില്‍ ഇരിക്കുകയായിരുന്നു. പരിക്കേറ്റ സെയ്ദുവിനെ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




