Section

malabari-logo-mobile

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു

HIGHLIGHTS : കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍  മരിച്ചു. പത്തനംതിട്ട അടൂര്‍ മങ്ങാട് സ്വദേശി പി.ജോണിയാണ് മരിച്ചത്. കഴിഞ്ഞ മാസം ഇ...

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍  മരിച്ചു. പത്തനംതിട്ട അടൂര്‍ മങ്ങാട് സ്വദേശി പി.ജോണിയാണ് മരിച്ചത്.

കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് റോഡില്‍ കൂടി നടന്നു വരികയായിരുന്ന ജോണിയെ കാട്ടുപന്നി പിന്നില്‍ നിന്നു ആക്രമിച്ചത്.

sameeksha-malabarinews

തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!