തിരൂരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം;ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: തിരൂര്‍ കാട്ടിലപ്പള്ളിയില്‍ യുവാവിനെ കൊല്ലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. കാട്ടിലപ്പള്ളി സ്വദേശി ആഷിഖിനെയാണ് തിരൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് സ്വാലിഹ് എന്ന യുവാവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. കൊല്ലപ്പെട്ട സ്വാലിഹിനെ മര്‍ദ്ദിച്ചത് ആഷിഖും പിതാവും സഹോദരങ്ങളും ചേര്‍ന്നാണെന്നാണ് റിപ്പോര്‍ട്ട്. ലഹരി വില്‍പ്പന ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top