താമരശ്ശേരി ചുരത്തില്‍ ലോറിയും ബസും കൂട്ടിയിടിച്ച് അപകടം

താമരശ്ശേരി ചുരത്തില്‍ ചിപ്പിലിത്തോടിന് സമീപം ലോറിയും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

അപകടം നടന്ന സ്ഥലത്ത് ഭാഗിമായി ഗതാഗത തടസ്സം നേരിട്ടു.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top