പാലത്തിങ്ങല്‍ ചുഴലി പാലത്തിലേക്ക് കൂറ്റന്‍ മരം വീണു; കൈവരികള്‍ തകര്‍ന്നു

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ ചുഴലി പാലത്തിലേക്ക് കൂറ്റന്‍ മരം കടപുഴകി വീണു.ഇന്ന് വൈകീട്ട 3.30 ഓടെയാണ് സംഭവം.

മരം വീണ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു.ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.

സ്ഥലത്തെത്തിയ പോലീസും, ഫയര്‍ഫോഴ്‌സും നാട്ടുകാരുടെ സഹായത്തോടെ മരം മുറിച്ച് മാറ്റുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top