Section

malabari-logo-mobile

അരിയല്ലൂരില്‍ വീടിന് തീപിടിച്ചു;രേഖകകള്‍ കത്തിനശിച്ചു

HIGHLIGHTS : A house in Ariyalur caught fire; documents were burnt

വള്ളിക്കുന്ന്: അരിയല്ലൂരില്‍ വീടിന് തീ പിടിച്ചു. അത്തോളി തട്ടാന്‍ കണ്ടി ചന്ദ്രന്റെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് രാവിലെ 10 മണിക്കാണ് തീപിടുത്തമുണ്ടായത്.

തീപിടുത്തത്തില്‍ ഭൂമിയുടെ ആധാരം ,ആധാര്‍ , ഐഡി കാര്‍ഡ് മുതലായ രേഖകള്‍ കത്തിനശിച്ചു .വീട്ടിലെ ഒരു മുറിമേല്‍ക്കൂരയടക്കം കത്തി നശിച്ചിട്ടുണ്ട്.

sameeksha-malabarinews

അയല്‍വാസികള്‍ സമയോചിതമായി തീയണച്ചതുകൊണ്ട് ആളപായമില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!