കോഴിക്കോട് ഫര്‍ണീച്ചര്‍ കടയില്‍ തീപിടിത്തം. ഹൈ ഡിസൈന്‍ എന്ന ഫര്‍ണിച്ചര്‍ നിര്‍മാണശാലയിലാണ് തീപിടുത്തം.
രണ്ടാംനിലയിലെ മേല്‍ക്കൂരയുള്‍പ്പെടെ കത്തിനശിച്ചു.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന ഭാഗത്താണ് തീപിടിച്ചത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




