ഫോട്ടോ;ഫയല്‍
കോട്ടം:കോട്ടയം മെഡിക്കല്‍ കോളേജില്‍ തീ പിടുത്തം. മാലിന്യ പ്ലാന്റിലാണ് തീപിടുത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
സ്ത്രീ തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ഇന്ന് ഉച്ചയോടെയാണ് തീ പിടുത്തമുണ്ടായത്.പേപ്പറും തുണികളുമാണ് ഇവിടെ കൂടുതല്‍ ഉണ്ടായിരുന്നത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




