പരപ്പനങ്ങാടി അഞ്ചപ്പുരയില്‍ തീപ്പിടുത്തം

വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

https://www.youtube.com/watch?v=qxRNjMoI0Dg

പരപ്പനങ്ങാടി:പരപ്പനങ്ങാടിയില്‍ ചപ്പാത്തി കമ്പനിക്കു തീ പിടിച്ചു.
അഞ്ചപ്പുരയിലെ ജസ്‌നഗര ചപ്പാത്തി കമ്പനിയിലാണ് രാത്രി 8.30 ഓടെ തീ പിടിച്ചത്. .

താനൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫിസര്‍ രാജേന്ദ്രനാഥന്റെ നേതൃത്വത്തില്‍ തീ അണച്ചു.

നാട്ടുകാരും ട്രുമാ കെയര്‍ പ്രവര്‍ത്തകരും തീ അണക്കുന്നതിനു നേതൃത്വം നല്‍കി .

 

 

Share news
error: Content is protected !!
Scroll to Top