പരപ്പനങ്ങാടി:പരേതനായ കിഴക്കിനിയകത്ത് തെക്കേപ്പാട്ട് മുഹമ്മദ്‌നഹയുടെ
ഭാര്യ അമ്പാടി കുഞ്ഞീവി (75) നിര്യാതയായി.
മക്കള്‍ :അബ്ദുറസാഖ്എന്ന മാനു (കെ.എസ്.എ), റസിയ,മുഹമ്മദ്റാഫി (ദുബായ്).,ഇഖ്ബാൽ.മരുമക്കൾ:അബ്ദുള്ളകുട്ടി ചാലിശ്ശേരി,ഹസീന,സുഹറ,ഷഹ്‌ന.ഖബറടക്കം വെള്ളി 10 മണിക്ക് പനയത്തിൽ ജുമാമസ്ജിദ്മ ഖബർസ്ഥാൻ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



