പരപ്പനങ്ങാടി ആലുങ്ങല്‍ ബീച്ചില്‍ മൃതദേഹം കരക്കടിഞ്ഞു

പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. ഇന്നുരാവിലെയാണ് മൃതദേഹം നാട്ടകാര്‍ കണ്ടത്.

ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.

Share news
error: Content is protected !!
Scroll to Top